43rd Quthbuzzaman Khilafath Conference, Apr 27 - Apr 30 aluva-Jeelani Shareef
Language        AR | EN | ML          Webmail


Large Visitor Globe

സുൽത്വാനിയ ഫൗണ്ടേഷൻ

ദിവ്യസ്നേഹത്തിന്റെയും ജ്ഞാനത്തിന്റെയും ഉത്തമ സരണിയിലേക്കുള്ള വഴിയാണ് സുൽത്വാനിയ ഫൗണ്ടേഷൻ പ്രബോധനം ചെയ്യുന്നത്. അതിന്റെ ദൗത്യം പരിശുദ്ധമായ ഖുർആൻ വാക്യത്തിന്റെ സന്ദേശം പൂർത്തീകരിക്കലാണ് "നിന്റെ നാഥൻ ആദം സന്തതികളുടെ മുതുകുകളിൽ നിന്ന് അവരുടെ സന്താന പരമ്പരകളെ പുറത്തെടുക്കുകയും അവരുടെമേൽ അവരെത്തന്നെ സാക്ഷിയാക്കുകയും ചെയ്ത സന്ദർഭം. അവൻ ചോദിച്ചു: നിങ്ങളുടെ നാഥൻ ഞാനല്ലയോ? അവർ പറഞ്ഞു: അതെ; ഞങ്ങളതിന് സാക്ഷ്യം വഹിച്ചിരിക്കുന്നു. ഉയിർത്തെഴുന്നേൽപുനാളിൽ ഞങ്ങൾ ഇതേക്കുറിച്ച് അശ്രദ്ധരായിരുന്നു വെന്ന് നിങ്ങൾ പറയാതിരിക്കാനാണിത്. (അഅ്റാഫ് 172)